21:28, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എത്ര സുന്ദരം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എത്ര സുന്ദരം
എത്ര സുന്ദരം എത്ര സുന്ദരം
എന്റെ പരിസരം എത്ര സുന്ദരം
മരങ്ങളും ചെടികളും പൂമ്പാറ്റകളും
നീലാകാശത്തിൽ കിന്നാരം
പറയും പക്ഷികളും
കളകളം പൊഴിക്കുന്ന കുളങ്ങളും
ആഹാ എത്ര സുന്ദരം എത്ര സുന്ദരം
എന്റെ പരിസരം എത്ര സുന്ദരം