ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/എത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
എത്ര സുന്ദരം


എത്ര സുന്ദരം എത്ര സുന്ദരം
എന്റെ പരിസരം എത്ര സുന്ദരം
മരങ്ങളും ചെടികളും പൂമ്പാറ്റകളും
നീലാകാശത്തിൽ കിന്നാരം
പറയും പക്ഷികളും
കളകളം പൊഴിക്കുന്ന കുളങ്ങളും
ആഹാ എത്ര സുന്ദരം എത്ര സുന്ദരം
എന്റെ പരിസരം എത്ര സുന്ദരം

 

കാർത്തിക് പി .ബി .
1 A ജി. എൽ .പി .ജി .എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത