21:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14863(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വളരുന്നു ദുഃഖങ്ങൾ
തളരുന്നു മനസ്സുകൾ
കൊറോണ എന്ന
മഹാമാരിയാൽ
ആയിരമല്ല പതിനായിരമല്ല
ലക്ഷങ്ങൾ കവിഞ്ഞു
അതിൻ മരണസംഖ്യ
കൈകൾ കഴുകൂ സ്വയം-
ശുദ്ധിയായിടൂ നമുക്ക്
കൊറോണയെ പ്രതിരോധിക്കാം
പ്രാർത്ഥിക്കാം നമുക്ക്
ഒരുമിച്ച് പ്രവർത്തിക്കാം
കൊറോണ എന്ന മഹാമാരിക്കെതിരെ