വളരുന്നു ദുഃഖങ്ങൾ തളരുന്നു മനസ്സുകൾ കൊറോണ എന്ന മഹാമാരിയാൽ ആയിരമല്ല പതിനായിരമല്ല ലക്ഷങ്ങൾ കവിഞ്ഞു അതിൻ മരണസംഖ്യ കൈകൾ കഴുകൂ സ്വയം- ശുദ്ധിയായിടൂ നമുക്ക് കൊറോണയെ പ്രതിരോധിക്കാം പ്രാർത്ഥിക്കാം നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം കൊറോണ എന്ന മഹാമാരിക്കെതിരെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത