എ.എൽ.പി.എസ് കോട്ടക്കുന്ന്/അക്ഷരവൃക്ഷം/പരിസര ശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചീകരണം

കൂട്ടുകാരേ , നമ്മൾ എല്ലാവരും വീട്ടിൽ നിന്ന് പുറത്ത് പോവാതെ വീട്ടിൽ തന്നെ ഇരിക്കുകയാണല്ലോ. ഈ സമയത്ത് നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തി ആക്കാം. നമ്മുടെ ചുറ്റുപാടിലും വെറുതെ കിടക്കുന്ന ചിരട്ടകൾ, കുപ്പികൾ, പൊട്ടിയ പാത്രങ്ങൾ എന്നിവ ശേഖരിച്ച് വെള്ളം കയറാത്തെ സ്ഥലത്ത് വെക്കാം.ഇനി മഴക്കാലമാണ് വരാൻ പോകുന്നത്. മഴ പെയ്താൽ ഈ സാധനങ്ങളിൽ വെള്ളം നിറഞ്ഞ് അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകും. അങ്ങനെ നമ്മുക്ക് ഡങ്കിപനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാകും. രോഗം ഉണ്ടായാൽ നമ്മൾ ചികിത്സ തേടും. അതിനേക്കാൾ നല്ലതാണ് നമുക്ക് പരിസര ശുചീകരണം നടത്തി രോഗം വരാതെ സൂക്ഷിക്കൽ: അതിനായി നമുക്ക് പരിശ്രമിക്കാം.

ബാസിക്കുൽ ഹഖ്
2 A എ എൽ പി സ്കൂൾ കോട്ടക്കുന്ന്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം