എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം1

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം1 <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം1
ഇന്നത്തെ തലമുറയിൽ ലോകത്തെ മുഴുവനും ഭീതിയിലാക്കിയ ഒരു അപകടകാരിയായ രോഗമാണ് കൊറോണ വൈറസ്.ഈ അപകടകാരിയായ വൈറസിലൂടെ പതിനായിരക്കണക്കിന്  ജനങ്ങളുടെ ജീവൻ ഇല്ലാതായിരിക്കുകയാണ്.ഇതിൻെറ പ്രധാന കാര്യം വ്യക്തി ശുചിത്വവും പര്സരശുചിത്വുമൊക്കെയാണ്.ഒരു വ്യക്തിക്ക് പ്രധാനമായും വേണ്ടത് ശുചിത്വം തന്നെയാണ്.മനുഷ്യൻ ഇല്ലാതാകുന്നത് ലോകമെമ്പാടുമുള്ള ജനങ്ങൽ കൊറോണയെ ഭയന്നുകൊണ്ടിരിക്കുന്നു.എന്നാൽ അപകടകാരിയായ കൊറോണയെ നമ്മൾ ഭയക്കേണ്ട കാര്യമില്ല.നമ്മൾ ഇത്രമാത്രം ചെയ്യുക.നാം അനാവശ്യമായി പുറത്ത് പോകരുത്അഥവാ പോയാൽ സോപ്പോ,ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ കഴുകണം.ലോക ജനതയുടെ 25 % കൊറോണ വൈറസ് വിഴുങ്ങുന്നുവെന്നാണ് പറയുന്നത്.വൈറസ് ബാധിച്ചയാളുടെ ശരീര സ്രവങ്ങളിൽ നിന്നും അയാൾ ഉപയോഗിച്ച വസ്തുക്കളിൽ നിന്നും രോഗം പകരും.അതിനാൽ സാമൂഹിക വ്യാപനം തടയേണ്ടത് അത്യാവശ്യമാണ്.പൊതു സ്ഥലങ്ങളിൽ ഒരു മീറ്റർ അകലം പാലിക്കുക.സർക്കാരിൻെറ നിർദ്ദേശങ്ങളിൽ നമുക്കും പങ്കാളികളാകാം
ഫൗമി
7 E എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം