ഗവൺമെന്റ് യു പി എസ്സ് ഇളങ്കാവ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Danyarijesh (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഒരിടത്തൊരിടത്തൊരു തടിയനായ അവറാച്ചൻ ജീവിച്ചിരുന്നു .അവറാച്ചൻ ശുചിത്വമൊന്നും പാലിച്ചിരുന്നില്ല സദാ തീറ്റതന്നെ തീറ്റ.കയ്യും വായും കഴുകില്ല .... നാളുകൾ ചെന്നപ്പോൾ അയാൾ വീർത്തു വീർത്തു വന്നു അസുഖങ്ങൾ കൂടി കൂടി വന്നു .സർവത്ര വേദന ..... വേദന സഹിക്കാതെ ആയി .... അവറാചുൻ ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു doctor പരിശൊധിച്ച് മരുന്നുകൾ കൊടുത്തു എനിട്ട് പറഞ്ഞു- ‘വ്യക്തി ശുചിത്വം പാലിക്കണം. ആഹാരത്തിനുംമുൻപും ആഹാരം കഴിഞ്ഞും ക്കൈകൾ നന്നയി കഴുകണം പരിസരശുചിത്വവും പാലികണം.അവൻ അത് സമ്മതിച്ചു. ക്രമേണ അവന്റെ അസുഖം മാറി അവന് ആരോഗ്യവാനായി തീർന്നു.

നിരഞ്ജൻ എ നായർ
2 ഗവ: യൂ.പി.സ്ക്കൂൾ ഇളംകാവ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - razeena തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ