എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/നാട്ടുവിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാട്ടുവിശേഷം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടുവിശേഷം

എൻ്റെ നാട്ടിൽ കുറേ പാടങ്ങളുണ്ട്.ഒരു പാടത്തിൻ്റെ കരയിലാണ് എൻ്റെ വീട്. പാടത്ത് ഞങ്ങൾ കൃഷി ഇറക്കാറുണ്ട്. മുത്തച്ചനും അച്ചനുമൊക്കെ കൃഷി ചെയ്യും. പച്ച പുതച്ചതും കതിരണിഞ്ഞതുമായ പാടം കാണാൻ നല്ല ഭംഗിയാണ്.മഴക്കാലത്ത് പാടം നിറയെ വെള്ളം കയറും.എൻ്റെ വീട്ടിനടുത്തു വരെ എത്തും. അച്ചൻ മീനിനെ പിടിക്കും. ഞാനും അനിയനും ഒപ്പം കൂടാറുണ്ട്.


രേവന്ദ് കൃഷ്ണ
4 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ