ഗവ. എച്ച് എസ് പരിയാരം/അക്ഷരവൃക്ഷം/കൊറോണ കാലത്ത് എൻറെ വീട്.

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലത്ത് എന്റെ വീട്

രാവിലെ എഴുന്നേൽക്കും . എന്നിട്ട് ഉമ്മച്ചിയെ സഹായിക്കും. എൻറെ കൂടെ താത്തയും ഉണ്ടാകും . കൊറോണാ ആയതുകൊണ്ട് ആർക്കും എവിടെയും പോകാൻ പറ്റില്ലല്ലോ! . പിന്നെ ഉപ്പയുടെ കൂടെ പച്ചക്കറി നടാൻ സഹായിക്കും. പിന്നെ കുഞ്ഞുവാവേ എടുത്തു നടക്കും . കുറച്ചു നേരം ഫോണിൽ കളിക്കും. സ്കൂൾ ഒന്ന് തുറന്നിരുന്നു എങ്കിൽ എന്നാഗ്രഹിക്കുന്നു. എല്ലാവരെയും കാണാൻ കൊതിയാകുന്നു . ഇതൊക്കെയാണ് കൊറോണ കാലത്ത് എൻറെ സമയം പോക്ക്.

നസിലിയാ നസ്റിൻ കെ
3 A ഗവ. എച്ച് എസ് പരിയാരം
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം