കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ മഹാമാരി

20:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ വിഴുങ്ങിയ മഹാമാരി

ജീവന്റെ തുടിപ്പുകളെ പറിച്ചെടുത്താ
മഹാമാരിയിന്നെൻ ഭൂമിയിൽ
തലമുറകളെ പിരിച്ചോരു മഹാമാരിയിന്നെൻ‍ ഭൂമിയിൽ
ആവോളം വേദനയിലാഴ് ത്തി
ജീവനെടുത്തൊരു മഹാദുരന്തം
ഓരോരോ ജീവന്റെ തുടിപ്പുകൾ
രക്ഷിക്കാനുണ്ടൊരു ആത്മധൈര്യം
നമ്മളെ ഓരോരുത്തരെഴും
ആശങ്കയിലാഴ്ത്തി യൊരു
മഹാമാരി
പ്രതിരോധിച്ച് വിജയിക്കാനുണ്ടൊരു
കേരളഭൂമി
പ്രതിരോധാത്മക ധൈര്യം
വീണ്ടെടുക്കുമിന്ന് കേരളമാകെ...
 

അഥീന.സി.പി
6 G കൊളവല്ലൂർ യു.പി സ്ക്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത