ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Timlpsvettom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | color=4 }} <center> <poem> ഭീതിപര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഭീതിപരക്കുന്നു - ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരിയിൽ
ഭീകരനാകുന്ന വിനാശകാരൻ
കോറോണ എന്ന നാഥ കാരി
താണ്ഡവ നടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറ കൊള്ളുന്നിപ്പോൾ
പ്രാണനായി കേഴും മനുഷ്യകുലം
മാനുഷ്യരെല്ലാരും മൊത്തുചേർന്ന്
തുടച്ചുനീക്കും മഹാമാരിയേ

മിഥിലാജ് ഇ
2A ടി ഐ എം എ ൽ പി സ് വെട്ടം
തിരുർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത