ഭീതിപരക്കുന്നു - ഭയാനകമാകുന്നു വീണ്ടുമൊരു മഹാമാരിയിൽ ഭീകരനാകുന്ന വിനാശകാരൻ കോറോണ എന്ന നാഥ കാരി താണ്ഡവ നടനം തുടരുന്ന വേളയിൽ ഭൂലോകമാകെ വിറ കൊള്ളുന്നിപ്പോൾ പ്രാണനായി കേഴും മനുഷ്യകുലം മാനുഷ്യരെല്ലാരും മൊത്തുചേർന്ന് തുടച്ചുനീക്കും മഹാമാരിയേ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത