ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/മൃത്യുവിന്റെ ധ്വനി

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jingles (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- മൃത്യുവിന്റെ ധ്വനി --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<poem>

ഒത്തിരി ഒത്തിരി നോവുകൾ തന്നെന്നെ ദുഃഖ കടലിൽ ആഴ്ത്തുകയാണീ വേനൽ കാലം

എത്ര മൃത്യുകൾ ഇനിയും കാണണം ? ശാഖയായി പടർന്നു കൊന്നൊടുക്കാനായി നീ എന്തിനീ ലോകത്തിൽ വന്നു ! കോവിടെ നീ വിട്ടൊഴിയുക ! ഇല്ലെന്നാൽ ഈ ലോകം ക്ഷയിച്ചിടും കാവൽ മാലാഖമാരെ നിങ്ങളെൻ രോഗത്തെ ശമിപ്പിക്കുവിൻ . കാവൽ തേരാളികളായി വന്ന്‌ ആപത്തിൽ നിന്ന് മുക്തരാക്കിയ മനുഷ്യമനസ്സിന് നന്ദി .

<poem>
ദേവിക സച്ചിൻ
[[{{{സ്കൂൾ കോഡ്}}}|]]
{{{ഉപജില്ല}}} ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ]]