എനിക്ക് കണ്ണ് കാണില്ല ശബ്ദ സഹായത്താൽ ലോകം ചുറ്റും പഴവർഗ്ഗങ്ങൾ തിന്ന് പറന്ന് പറന്ന് മരച്ചില്ലകളിൽ തൂങ്ങിക്കിടന്ന് ഉറങ്ങും ഞാൻ മനുഷ്യകുലത്തെ അപായത്തിലാക്കാൻ നിപ വൈറസിനെ വിദൂരത്ത് നിന്ന് വഹിച്ചു- കൊണ്ടുവരുമെൻ പേരോ വവ്വാൽ .