ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/കണ്ണില്ലാപ്പറവ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണില്ലാപ്പറവ

എനിക്ക് കണ്ണ് കാണില്ല
ശബ്ദ സഹായത്താൽ ലോകം ചുറ്റും
പഴവർഗ്ഗങ്ങൾ തിന്ന്
പറന്ന് പറന്ന്
മരച്ചില്ലകളിൽ തൂങ്ങിക്കിടന്ന്
ഉറങ്ങും ഞാൻ
മനുഷ്യകുലത്തെ അപായത്തിലാക്കാൻ
നിപ വൈറസിനെ
വിദൂരത്ത് നിന്ന് വഹിച്ചു-
കൊണ്ടുവരുമെൻ
പേരോ വവ്വാൽ .



 

അഭിനവ്
1 A ജി ബി എൽ പി എസ്,കൊടുവായൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത