കാടാങ്കുനി യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം
പരിസ്ഥിതി സംരക്ഷിക്കാം
നമ്മുടെ പരിസ്ഥിതിയാണ് ഭൂമിയിൽ നമ്മുടെ നിലനിൽപ്പിന് ആധാരം.ആ പരിസ്ഥിതിക്ക് ഒരു കേടും വരാതെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്.പല തരത്തിൽ പരിസ്ഥിതി മലിനമാക്കപ്പെടുന്നു. വായു മലിനീകരണം ,ജല മലിനീകരണം ഇവയൊക്കെ ഉണ്ടാവുന്നു. അതിനൊക്കെ കാരണം നാം ഓരോരുത്തരുമാണ്. നാം പ്ലാസ്റ്റിക്ക് സഞ്ചികൾ പോലുള്ള പല പ്ലാസ്റ്റിക്ക് സാധനങ്ങളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നു.കൂടാതെ പ്ലാസ്റ്റിക്ക് കത്തിക്കുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക അന്തരീക്ഷത്തിൽ എത്തുകയും മനുഷ്യനു തന്നെ ഭീക്ഷണിയാവുകയും ചെയ്യുന്നു.അമിതമായ ജലത്തിന്റെ ഉപയോഗം കുറയ്ക്കുക, മരങ്ങൾ നട്ടുവളർത്തുക, തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുക, ജനങ്ങളെ ബോധവൽക്കരിക്കുക എന്നീ പരിപാടികൾ നടത്തുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ