ജി.എൽ.പി.എസ് തൃക്കണാപ്പുരം/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

ഇത്തവണ എന്റെ വേനലവധിക്കാലം നേരത്തേ തുടങ്ങി. ഞാൻ ഒരുപാട് സന്തോഷിച്ചു. കുറെ കളികൾ യാത്രകൾ അങ്ങനെ പലതും മനസ്സിൽ ഉണ്ടായിരുന്ന. പക്ഷേ ഒരു "വൈറസ്" വന്നു എന്ന് പറഞ്ഞ് എന്നെ വീട്ടിൽ അടച്ചിട്ടു. എന്നാലും വളരെ അധികം സന്തോഷമുള്ള ദിവസങ്ങളായിരുന്നു അത്. അമ്മ, അച്ഛൻ, ഉണ്ണിക്കുട്ടൻ ,അപ്പൂപ്പൻ, അമ്മമ്മ... അങ്ങനെ എല്ലാവരും എപ്പോഴും കൂടെയുണ്ട്. എല്ലാവരും കൂടി "കൈകൾ സോപ്പിട്ടു കഴുകിയും പരിസരം വൃത്തി ആക്കിയും " വൈറസിനെ നമ്മുടെ വീട്ടിൽ കയറാൻ സമ്മതിക്കാതെ ഇരുന്നു. രാവിലെയും വൈകീട്ടും ഉള്ള കൊച്ചു കൊച്ചു കൃഷി പണികളും ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ഇതെല്ലാം കൂട്ടുകാരോട് പറയാനായിട്ട് കാത്തിരിക്കുകയാണ് ഇപ്പോൾ
 

ജയദീപ് ടി
1 ജി.എൽ.പി.എസ് തൃക്കണാപ്പുരം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത