മാനത്തു പാറും പറവകളെ തേൻ നുകരും ശലഭങ്ങളെ വാനിൽ തെളിയും ദീപങ്ങളെ കേട്ടുവോ എന്നണ്ണ ന് ജന്മദിനം ! കുഞ്ഞിക്കിളികളേ എന്നരികിൽ വാ നോക്കുക പൂവേ മഴയേ നീ നിങ്ങൾക്കറിയുമോ ഈ സുദിനം ഇന്നെന്നണ്ണന് ജന്മദിനം ! കുഞ്ഞിലേ കുസൃതി കാട്ടി ഞാൻ പൊട്ടിച്ചതെത്രയോ സാമഗ്രികൾ കാലൊന്നു വഴുതിയാൽ കാവലാളായ് നിൽക്കും എന്നണ്ണന് ജന്മദിനം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത