ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ പ്രകൃതിയേ നീ ചൊല്ലൂ

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയേ നീ ചൊല്ലൂ | color= 3 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയേ നീ ചൊല്ലൂ


പ്രകൃതിയേ നീ ചൊല്ലൂ
നിൻ ആത്മകഥ
നിൻ പിറവി എവിടെ നിന്നു
എങ്ങനെയെന്നും ചൊൽ
മനുഷ്യരും ജീവജാലങ്ങളും
തിങ്ങി നിറഞ്ഞ പ്രകൃതി
വെള്ളി അരഞ്ഞാൺ പോൽ ഒഴുകുന്ന കൊച്ചു
കൊച്ചു ജലാശയങ്ങളും
പച്ചവിരിപ്പിട്ട വയലുകളും
കൊച്ചു കൊച്ചു മലമേടുകളും
നിൻ ഭംഗിയിൽ ഉൾച്ചേർന്നതെങ്ങനെ
നിനക്ക് എവിടുന്ന് കിട്ടി
ഈ ഭംഗിയും വർണ്ണ വൈവിധ്യങ്ങളും
ഈ കൊറോണക്കാലത്ത്
മറന്നിടാതെ രക്ഷിച്ചിടാം
ഈ പ്രകൃതിയെ........

അഭിജ കെ ജയൻ
4 A എ യു പി എസ്ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത