ജി എം യു പി എസ് അഞ്ചുകുന്ന്/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15465 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതി      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീതി     
<poem>

പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടുകാരെ പ്രതിരോധത്തിലൂടെ നാം നീങ്ങണം

ഒഴിവാക്കിടേണം സന്ദർശനങ്ങൾ 

ഒഴിവാക്കവേണം ഹസ്തദാനം അല്പകാലം നമുക്കാകന്നിരിക്കാം പരിഭവിക്കേണ്ട പിണങ്ങിടേണ്ട കരുതലില്ലാതെ നടക്കുന്ന സ്നേഹിതാ ഓർക്കുക നിങ്ങൾ തകർക്കുന്നതീ ജനതയെ ഒന്നാകെകെയാണെന്നത് ആശ്വാസദായകമായൊരു വാർത്ത കേൾകുവാനായി കൊതിച്ചിടേണം ഒരുമനസായി ശ്രമിച്ചീടണം ജാഗ്രതയോടെ മുന്നേറണം ശുചിത്വ ബോധത്തോടെ ജീവിക്കണം {BoxBottom1

പേര്= സന സഫറി൯ ക്ലാസ്സ്= 5 E പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി .എം .യു.പി സ്കൂൾ

അഞ്ചുകുന്ന് മാനന്തവാടി ഉപ ജില്ല

സ്കൂൾ കോഡ്= 15465 ഉപജില്ല= മാനന്തവാടി ഉപ ജില്ല ജില്ല= വയനാട് തരം= കവിത color= 4

}}