ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/ഗൾഫുകാരൻ ഉപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗൾഫുകാരൻ ഉപ്പ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗൾഫുകാരൻ ഉപ്പ

ഉപ്പ വന്നിട്ട് ആഴ്ച്ച ഒന്നായി
ഒരു നോക്ക് കാണാൻ പറ്റിയില്ല
തട്ടിൽ മുകളിൽ ഒറ്റമുറിയിൽ
വന്നന്നു കേറിയിരിപ്പാണ്.

ഗൾഫ് മിഠായിയും കളിപ്പാട്ടവും കിട്ടി
പുത്തനുടുപ്പും അത്തറും കിട്ടി
ഇതിൻ്റെ കൂടെ വന്ന ഉപ്പയെന്തേ
തട്ടിൻപുറത്ത് ഒറ്റയ്ക്കിങ്ങനെ.......






ഫാത്തിമ ഫദ് വ
4 A ജി എം എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത