ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/ആരോഗ്യത്തോടെ ജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യത്തോടെ ജീവിക്കാം

വ്യക്തിശുചിത്വം എന്നാൽ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം എന്നാണ്. ഇത് വളരെ പ്രധാനമാണ്. കോവിഡ് 19 പോലുള്ള പകരുന്ന രോഗങ്ങളെ തടയാൻ ഇത് അത്യാവശ്യമാണ്. വ്യക്തിശുചിത്വം പാലിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം. ദിവസവും രണ്ടുനേരം പല്ലുതേക്കുക, ദിവസവും കുളിക്കുക, കൈകൾ ഇടക്കിടെ കഴുകുക വൃത്തിയാക്കുക, ഇതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റും.

അജ്ന എസ്
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം