ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്


ഞാൻ പിറന്നൊരീ കുഞ്ഞു വീട്
ഞാൻ വളർന്നൊരീ സ്വർഗ്ഗ വീട്....
സ്നേഹമേകുവാൻ.... അമ്മയുണ്ട്....
വാത്സല്യ മേകി എൻ അച്ഛനുണ്ട്...
ശണ്ഠ വയ്ക്കുവാൻ ചേച്ചിയുണ്ട്.....
മുത്തച്ഛൻ നൽകിയ ചൊല്ലുമുണ്ട്......
മുത്തശ്ശി കഥയുടെ ഇമ്പമുണ്ട്....
ഞാൻ വരച്ചോരി ചിത്രമുണ്ട്....
എന്നുടെ പൊട്ടിചിരിയുമുണ്ട്....
എന്തൊരു സുന്ദരലോലമാണി...
ആഹ്ലാദമാർന്നൊരീ കുഞ്ഞുവീട്.

 

അളകനന്ദ പി എസ്
4. C ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത