സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binduj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19


പുതുവർഷത്തിനെ വരവേൽക്കുകയായിരുന്നു
ഇവിടെയും ആരവങ്ങൾ നിറഞ്ഞു
ആഘോഷങ്ങളും ആർപ്പുവിളികളുമായി
വർണ്ണശോഭയായി തിളങ്ങിയിരുന്നു
 സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു
ആ സന്തോഷത്തിന് ദീർഘായുസ്സ് ഉണ്ടായിരുന്നില്ല
അവിടേക്ക് അവൻ വന്നെത്തി
കോവിഡ് 19 എന്ന് വിളിപ്പേരുള്ള കൊറോണ
ആർത്തുല്ലസിച്ച് ലോകത്തെ
അവൻ ശൂന്യമാക്കി
 

അൽന അലക്സ്
9 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത