തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thrikkaruva Panchayath LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കരുതൽ

കൊറോണ എന്ന വൈറസ്
കോവിഡ് എന്ന മഹാമാരി
ജനങ്ങളെയെല്ലാം കൊന്നൊടുക്കി
ഈ മഹാമാരിയെ അകറ്റി നിർത്തു
ജനസമ്പർക്കം ഒഴിവാക്കൂ
മാസ്കക്ക് ധരിക്കു സോദരരെ

സഞ്ചാര സ്വാതന്ത്ര്യം ഇല്ലാത്ത കാലം
മനുഷ്യനെ തിരിച്ചറിയുന്ന കാലം
കൊറോണയെ ഇല്ലാതാക്കുക നാം
നമ്മുടെ ലോകത്തെ സംരക്ഷിക്കുക നാം




 

</center
ശാരിക
3 തൃക്കരുവ പഞ്ചായത്ത് എൽ പി എസ്സ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത