സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SENSARA DANIEL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

ആരോഗ്യം വേണം മനുഷ്യന് ജീവിക്കാൻ.
 ആരോഗ്യമാണ് എന്റെ ലക്ഷ്യം,
 മാറ്റിടാം നമ്മുടെ ഭക്ഷണശീലങ്ങൾ,
കഴിച്ചിടാം പച്ചക്കറികളും പഴങ്ങളും.
ഒഴിവാക്കിടാം പോഷകം ഇല്ലാത്ത ഭക്ഷണം.
കഴിച്ചിടാം ഭക്ഷണം അതിന്റെ സമയത്ത്.
 ഒഴിവാക്കണം നമ്മൾ അമിതഭക്ഷണം,
ശീലിക്കണം വ്യായാമമുറകൾ,
വേണം നമുക്ക് വ്യക്തിശുചിത്വം,
കാക്കണം നമ്മുടെ ഭൂമിയെയും
ആരോഗ്യവാനാകാൻ വേണം നമുക്ക്
ആരോഗ്യമുള്ള ഒരു മാനസവും.
ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.
 പാലിച്ചിടാം ആരോഗ്യശീലങ്ങൾ തെറ്റാതെ,
ആരോഗ്യമാണ് എന്റെ ലക്ഷ്യം.

ദുഷ്യന്ത് എസ് ബാനർജി
2 B സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത