19:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കേരള ദുരന്തം | color= 5 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരള ദുരന്തം
കൊറോണ നാടു വാണീടും കാലം
മാനുഷ്യരെല്ലാരും ഒന്നു പോലെ
കാറിലിരുന്ന് വാണോരെല്ലാം
കാവലിരിപ്പാണ് പൂമുഖത്ത്
എല്ലാരും കൈകൾ സോപ്പിടേണം
എല്ലാരും മാസ്ക് ധരിച്ചിടേണം
വ്യക്തിശുചിത്വം പാലിക്കേണം
പരിസരശുചിത്വവും പാലിക്കേണം
നാട്ടിൽ നിന്നീ രോഗം പോകും വരെ
മുറ്റത്തിറങ്ങാതെ നോക്കിടേണം
വീട്ടിനകത്ത് കഴിഞ്ഞിടേണം.