കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം/അക്ഷരവൃക്ഷം/തളരാതെ നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19511 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തളരാതെ നമ്മൾ | color= 2 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളരാതെ നമ്മൾ

കണ്ണിൽ കാണാത്ത നിന്നെയും ഞങ്ങൾ
      പേടിച്ചിരുന്നൊരു നേരമായി
കൈയിലെ കാശിനും തോക്കിനും ഇന്ന്
തോറ്റു കൊടുക്കേണ്ട നേരമായി
കയ്യിൽ തൊടാതെയും
കൂട്ടു കൂടാതെയും
അകലത്തിൽ മിണ്ടി ഇരിക്കുക മാത്രമായി
എല്ലാം വിട്ടിട്ടു വീട്ടിൽ ഒളിച്ചിട്ട്
നേടിയെടുക്കേണ്ട നേട്ടമിതായി
റോഡിലോ ആളില്ല നാട്ടിലോ
വണ്ടികളുടെ ശബ്ദമില്ല
ഭൂമിയിലെ മാലാഖമാർ
ഒന്നിച്ചു വന്നിട്ട്
ഞങ്ങളെ നമ്മളെ കാക്കുകയായി
കൈകൾ നന്നായി പതപ്പിച്ചു കഴുകിയിട്ടു
വ്യക്തി ശുചിത്വം എന്നേക്കുമായി
നമ്മൾ നേടിയെടുക്കുക തന്നെ ചെയ്യും
നിന്നിൽ നിന്നൊരു ആനന്ദ മുക്തി നേടും

ശ്രിയ ഇ
3 B കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത