സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/നിന്നോട്/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിന്നോട്


മുറ്റത്ത് നിന്നൊരു കാക്ക പറഞ്ഞു
വീടും പരിസരവും വൃത്തിയാക്കീടുവാൻ
മാവിലിരിക്കും അണ്ണാൻ പറഞ്ഞു
ദേഹം മുഴുവൻ വൃത്തിയാക്കീടുവാൻ
തിണ്ണയിലിരുന്നു പൂച്ച പറഞ്ഞു
വൃത്തിയുണ്ടെങ്കിലേ ആരോഗ്യമുള്ളു


 

ഇഷഫാത്തിമ
1 B സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത