വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/കൊച്ചെലി
കൊച്ചെലി
കൊച്ചെലി ചുണ്ടെലി .....
കുഞ്ഞനനിയത്തിക്കൊരു ചുണ്ടെലി,
തട്ടിൻപുറത്തേറിടും...
തട്ടിയും മുട്ടിയും,
കൊട്ടയും വട്ടിയും...
തട്ടി മറിച്ചിടും.
|
കൊച്ചെലി
കൊച്ചെലി ചുണ്ടെലി .....
കുഞ്ഞനനിയത്തിക്കൊരു ചുണ്ടെലി,
തട്ടിൻപുറത്തേറിടും...
തട്ടിയും മുട്ടിയും,
കൊട്ടയും വട്ടിയും...
തട്ടി മറിച്ചിടും.
|