ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/കോവി‍ഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Natesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവി‍ഡ്- 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവി‍ഡ്- 19


ലോകം മുഴുവൻ പടർന്നു പിടിക്കുന്ന-
കൊറോണ എന്ന മഹാവ്യാധി...
ആരേയും വേർതിരിച്ചു കാണാതെ....
എല്ലാരിലും പടർന്നു പിടിക്കുന്നു
ഈ രോഗത്തിൻ ഫലമായി.....
ചുമയും തുമ്മലും ഉണ്ടാകുന്നു....
ഒരു പാട് ജനങ്ങൾ ഭൂമിയിൽ നിന്ന്
വിടചൊല്ലി പോകുന്നു
                      നമുക്ക് ഇത് പ്രതിരോധിക്കുവാൻ
                      കൈകളും മുഖവും കഴുകീടാം
                      മാസ്ക്കുകൾ ഉപയോഗിച്ചീടാം
                      സാമൂഹ്യ അകലം പാലിച്ചീടാം
                      നമ്മൾ നമ്മളെ സൂക്ഷിച്ചാൽ
                      നമുക്കിതിനെ പറഞ്ഞയക്കാം....
                      നമുക്ക് നമ്മളെ സൂക്ഷിക്കാം.....
 

നന്ദന രജുകുമാർ
3A ഗവ യു പി സ്കൂൾ അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത