ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മണ്ണും മനുഷ്യനും | color=5 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണും മനുഷ്യനും

മണ്ണും മനുഷ്യനും കൂട്ടുകാരായിരുന്നു.
മണ്ണ് മനുഷ്യന് എല്ലാം തന്നു
മനുഷ്യൻ മണ്ണിനെ ദ്രോഹിച്ചു.
മനുഷ്യന്റെ കുറ്റം ദൈവം കണ്ടു.
ദൈവം പിശാചായി വൈറസായി
മനുഷ്യൻ പേടിച്ച് മണ്ണിലൊളിച്ചു
മണ്ണില്ലാതെ മനുഷ്യനില്ല

കൃഷ്ണ നന്ദ. P
1 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത