ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ കത്തിപ്പടരുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കത്തിപ്പടരുന്ന കൊറോണ


കേരളനാടിനെ നോവിക്കാനെത്തിയ
രാക്ഷസനാണു കൊറോണ,
ഇതിനെ തടയാം നമ്മുടെ നാടിനെ രക്ഷിക്കാം
ഒരുമയുണ്ടെങ്കിൽ മാത്രം
എന്തിനു നാം ഭയക്കുന്നു,
ആരെ നാം ഭയക്കുന്നു,
പേടി വേണ്ടൊരിക്കലും മനസിൽ ,
എതിരിടാം തോൽപ്പിക്കാം
നമുക്കീ കൊറോണയെ.

ADITHYAN PK
9 B ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത