ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്/അക്ഷരവൃക്ഷം/ഒരുമയോടെ നേരിടാം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ നേരിടാം

ഒരുമയോടെ നേരിടാം
നമുക്ക് ഒരുമയോടെ നേരിടാം
കോവിഡ് എന്ന വ്യാധിയെ
ഒരുമയോടെ നേരിടാം

ഒരുമയോടെ വാണിടേണ്ടേ
നമ്മളെന്ന സോദരർ
പരസ്പരം കലഹമായി
കഴിഞ്ഞിടുന്ന വേളയിൽ

മാനവരെ ഭീതിയിലാഴ്‍തുവാൻ
കണ്ണിനു കാണായാ കിനാവായ് വന്നിത
മരണമെന്ന സത്യമായ്
ലോകമാം തറവാട്ടിലേക്ക്
വന്നിതാ കോവിഡെന്ന വ്യാധിയായ്

ഒരുമയോടെ നിൽക്കുകിൽ
വ‍ൃത്തിയായി വാഴുകിൽ
എന്നിൽ നിന്നും എന്നന്നേയ്ക്കുമായ്
രക്ഷയായ് കഴിഞ്ഞിടാം
 

വരദ എസ്
1 എ ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത