വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/ഒരു നിലാവുള്ള രാത്രി യിൽ
ഒരു നിലാവുള്ള രാത്രി യിൽ
ഒരു നിലാവുള്ള രാത്രിയിൽ വീടിനുള്ളിലെ ടൈൽ പതിച്ച സ്റ്റപ്പിലൂടെ ഞാൻ മുകളിലേക്ക് കയറിപ്പോയി. ഞാൻ ആകാശത്തേക്ക് നോക്കി മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിൽ ഒരു തേങ്ങപ്പൂള് പോലെ നിൽക്കുന്ന ചന്ദ്രൻ. അങ്ങനെ കൗതുകമുണർത്തുന്ന കാഴ്ച്ചകൾ കാണുന്നതിനിടയിൽ ഒരു തണുത്ത കാറ്റ് വന്ന് എന്നെ തഴുകിപ്പോയ്മറഞ്ഞു. ആ നിലാവുള്ള രാത്രിയിലെ കാഴ്ച്ചകൾ കണ്ടാസ്വദിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ