ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ ഉറ്റസുഹൃത്ത്*

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉറ്റസുഹൃത്ത്

കാലത്ത് കലപില കൊത്തിപ്പെറുക്കുന്ന
കാക്കക്കറുമ്പനെ കാണാനില്ല

കൊറോണ കാലത്ത് നീയെങ്ങുപോയി
നിന്നുടെ വീട്ടിലും ലോക്ഡൗൺ ആണോ

അകലം പാലിച്ച് വൈറസിനെ തുരത്താൻ
വീട്ടു തടങ്കലിൽ ആണോ നീയും

മനുഷ്യൻറെ ഉറ്റസുഹൃത്തെ നീ
മരുന്നുകൾ തേടി പോയതാണോ

ഒന്നിച്ചൊന്നായി പോരാടാം നമുക്ക്
അകന്നുനിന്നു പോരാടാം ഇനി

തീർത്ഥശ്രീ
4 എ ഗവ, യു പി സ്കൂൾ , താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത