ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വാതന്ത്ര്യം

നൂലിൽ അകപ്പെട്ട സ്വാതന്ത്ര്യം
ഞാനൊരു നൂലഴിഞ്ഞ പട്ടം
പാറിടുന്നു ഞാൻ പറന്നിടുന്നു..
വർണമാം നൂലിനാൽ
എന്നെ ബന്ധിപ്പിച്ചതായിരുന്നു
കണ്ടീടുന്നു പല കാഴ്ചകളും..
കെട്ടീടുന്നു പല വാർത്തകളും..
നീലാകാശത്തിന് നീലിമയിൽ ഞാൻ
പറന്നിടുന്നു ...
ഭൂമി ഇത്ര സുന്ദരിയോ ..?
അറിഞ്ഞിടുന്നു ഞാൻ ഈ സൗന്ദര്യം
ആസ്വദിച്ചിടുന്നു ഞാൻ ഈ സ്വാതന്ത്ര്യം..

ഫാത്തിമ ലിയ. ബി
3 A ജി എം എൽ പി സ്കൂൾ കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത