എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ്
ബാക്ടീരിയ ,ഫംഗസ്,വൈറസ് എന്നിവയിൽ ഏറ്റവും അപകടകാരികളാണ് വൈറസുകൾ.എയ്ഡ്സ് സാർസ് എന്നീരോഗങ്ങൾ വൈറസ് മൂലം ഉണ്ടാകുന്നവയാണ്.കൊ റോണ വൈറസിൽ ജനിതകമാറ്റം സംഭവിച്ചാണ് ഇപ്പോഴത്തെ കോവിഡ്-19 എന്ന രോഗം ഉണ്ടായത്.എന്താണ് വൈറസ് ? വൈറസ് ജീവനില്ലാത്ത സുഷിരജീവിയാണ്. വൈറസുകളു ടെ ഒരു പ്രത്യേകത ഏതങ്കിലും ഒരു ജീവിയിൽ പ്രവേശിച്ചാൽ ഇവയ്ക്ക് ജീവനുണ്ടാകും.ഇവ ആ ശരീരവുമായി പ്രവർത്തിച്ച് പ്രോട്ടീനുകൾ ഉല്പാദിപ്പിക്കുന്നു.അപ്പോളാണ് നമ്മക്ക് രോഗ ലക്ഷ ണങ്ങൾ ഉണ്ടകുന്നത് . 2019 ഡിസംബർ അവ സാനത്തോട് ചൈനയിലെ പ്രമുഖ വ്യവസായിക നഗരമായ വുഹാനിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. ആദ്യം അവർക്ക് ഇത് ഏത് രോഗമിണെന്ന് പിടികിട്ടിയില്ല. അതിൽ ഒരു ഡോക്ടറിന് ഈ രോഗത്തിൻെ്റ ലക്ഷ ണങ്ങൾ പണ്ട് ചൈനയെ മുഴുവൻ തകർത്ത സാർസ് രോഗത്തിൻെ്റ ലക്ഷണങ്ങളുമായി സാമ്യം ഹിലാരി ലിയങ് എന്നായിരുന്നു. ആ ഡോക്ടറുടെ പേര്. ആ രോഗം കാരണം അ വിടത്തെ ജനങ്ങൾ മരിച്ചപ്പോൾ അദ്ദേഹം ഒരു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങളെ പരി ഭ്രാന്തരാക്കുന്നു എന്നുപറഞ്ഞ് അദ്ദേഹത്തെ ഉയർന്ന ഉദ്ദേഗസ്ഥർ ശാസിച്ചു.അന്ന് അദ്ദേഹത്തെ ശാസിക്കാതെ അദ്ദേഹത്തിൻെ്റ കൂടെ നിന്നായിരുന്നെങ്കിൽ ഇന്ന് കൊറോണ വൈറസ് ഇത്ര യും കാഠിന്യം പ്രാപിക്കില്ലായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത് കേരളത്തിലാണ്.ചൈനയിൽ പഠിക്കാൻ പോയ പെൺകുട്ടിയിലാണ് രോഗം കണ്ടെത്തിയത്. അപ്പോൾ കേരളം പ്രതികരിച്ചതുകൊണ്ട് ഇപ്പോൾ കേരളത്തിലെ 90% രോഗവ്യാപനവും തടയാ ൻ കഴിഞ്ഞു. നമ്മുക്ക് ഈ രോഗം മാറാൻ സാമൂഹികഅകലം പാലിക്കണം.പത്ത് മിനിട്ട് ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. കല്യാണം,മാർക്കറ്റ് എന്നീ ആളുകൾ കൂട്ടംകൂടുന്ന സ്ഥ ലങ്ങളിൽ പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക. അതും ഏറ്റവും അത്യാവശ്യം വരുമ്പോൾ മാത്രം പുറത്ത് പോകുക .രോഗം ബാധിച്ച എല്ലാ വർക്കും രോഗം മാറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ