വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/താളം തെറ്റുന്ന പരിസ്ഥിതി
താളം തെറ്റുന്ന പരിസ്ഥിതി
പരിസ്ഥിതി എന്ന് പറയുന്ന ഭൂമിയുടെ സ്വത്താണ്. നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കണം. പരിസ്ഥിതിയെ നമ്മൾ ഒരിക്കലും നശിപ്പിക്കരുത് പരിസ്ഥിതിയെ നമ്മൾ നശിപ്പിക്കാൻ തുടങ്ങിയാൽ അനേകം രോഗങ്ങൾ മനുഷ്യരാശിക്ക് പിടിപെടുന്നതിനാൽ നമ്മൾ പരിസ്ഥിതിയെ കുടുതൽ സ്നേഹിക്കണം. പരിസ്ഥിതി ദൈവത്തിന്റെ സൃഷ്ടിയാണ്. വനത്തെ നമ്മൾ കുടുതൽ സംരക്ഷിക്കണം. വനത്തെ നമ്മൾ നശിപ്പിച്ചാൽ ഭുമിയുടെ അവസ്ഥ വളരെ കഷ്ടത്തിൽ അകും. വനത്തെ നശിപ്പിച്ചാൽ മഴയുടെ അളവ് കുറയുന്നു, മണ്ണ് ഒലിപ്പ് തടയുന്നില്ല, വനത്തിലെ ജീവജാലങ്ങളുടെ എണ്ണം കുറയുന്നു, പഴയ കാലങ്ങളിൽ അനേകം പക്ഷികളും ഉണ്ടയിരുന്നു അതിന്റെ പകുതിയും വംശനാശ ദിഷണി നേരിട്ടും ഇരിക്കുന്ന പരിസ്ഥിതിയിൽ പ്ലാസ്റ്റിക്കും മറ്റും കത്തിക്കുമ്പോൾ അതിൽ നിന്ന് വരുന്ന് പുക ഓസോൺ പാളിയിൽ വിളലുകൾ ഉണ്ടാക്കുന്നു. അതിനാൽ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കണം. സുര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് അടക്കമുള്ള അപകടകരമായ രശ്മികളെ തടഞ്ഞു നിർത്തി ഭുമിക്കും സംരക്ഷണ കവചമൊരുക്കുന്നു ഓസേൺ പാളിയെ നമ്മൾ നശിപ്പിക്കക്കരുത്.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം