പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/ ലോകത്തെ വിറപ്പിച്ച കൊറോണ
ലോകത്തെ വിറപ്പിച്ച കൊറോണ
ലോകം മുഴുവൻപടർന്നുകൊണ്ടിരിക്കുന്ന ഒരു പകർച്ച വ്യാധിയാണ് കൊറോണ എന്ന കോവിഡ് 19.ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ വൈറസിൻെറ ഉത്ഭവം.ഇത് ഒരു പകർച്ചവ്യാധിയാണ്.വൈറസ് ബാധിച്ച വ്യക്തി തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ സ്രവം പുറത്തേക്കു വരുന്നു. അതിലൂടെ വൈറസ് മറ്റൊരാളിലേക്ക് പകരുന്നു. പതിനായിരങ്ങളാണ് ഓരോ രാജ്യത്തും മരണപ്പെടുന്നത്.മരുന്ന് കണ്ടുപിടിക്കാത്തതിനാൽ മുൻകരുതൽ എടുക്കണം.എങ്കിൽ മാത്രമേ ഈ രോഗത്തിൽ നിന്നു അതിജീവിക്കാൻ കഴിയൂ.കൊറോണ വൈറസ് ശരീരത്തിൽ പടർന്നാൽ ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് ലക്ഷണങ്ങൾകാണുക.സാധാരണ ചുമയും തുമ്മലും ഉണ്ടാകും.അതിനുപുറമേ പനി,തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു.രോഗം കൂടിയാൽ ശ്വാസതടസ്സം ഉണ്ടാകും.അതുവഴി മരണം തന്നെ സംഭവിക്കാം. പ്രതിരോധത്തിലൂടെ രോഗത്തെ തുരത്താം:
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ