ഗവ എൽ പി എസ് ദേവപുര/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

17:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം
ഒരു ദിവസം മിന്നുവിന്റെയും അപ്പുവിന്റെ യും അമ്മ  മുത്തശ്ശിക്ക് കൊടുക്കാൻ  കുറച്ച് പലഹാരങ്ങൾ ഉണ്ടാക്കി അവരുടെ കയ്യിൽ കൊടുത്തു വിട്ടു .അവർ ഇരുവരും നടന്നുനടന്ന് മുത്തശ്ശിയുടെ വീട്ടിലെത്തി.എന്നിട്ട് മുത്തശ്ശിക്ക് കൊടുത്തു .പലഹാരങ്ങൾ കഴിക്കാൻ കൈ കഴുകി വരൂ കുട്ടികള.മുത്തശ്ശി പറഞ്ഞു.മിന്നു അത്  അനുസരിച്ചു. അത് കേൾക്കാതെ അപ്പു  പലഹാരം കഴിക്കാൻ വന്നിരുന്നു .അവർ രണ്ടുപേരും കഴിച്ചു .കുറച്ചു കഴിഞ്ഞപ്പോൾ അപ്പുവിന് സഹിക്കാൻ വയ്യാത്ത വയറുവേദന ഉണ്ടായി .അച്ഛനും അമ്മയും വന്ന് അപ്പുവിനെ ആശുപത്രിയിൽ കൊണ്ടുപോയി .ഡോക്ടർ അപ്പുവിന് മരുന്ന് നൽകി .സാരമില്ല കൈ കഴുകാതെ ആഹാരം കഴിച്ചതുകൊണ്ടാണ് വേദന ഉണ്ടായത് .അങ്ങനെ  അപ്പു  ഒരു പാഠം പഠിച്ചു .അതിനുശേഷം അവൻ കൈ കഴുകാതെ ആഹാരം  കഴിച്ചിട്ടില്ല.
അൻസിയ എസ്
3 A ഗവ എൽ പി എസ് ദേവപുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ