വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തിന്റെ മഹാമാരി


പരിസ്ഥിതി എന്ന് പറയുന്നത് ഭുമിയുടെ സ്വത്താണ് നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം. അതിന് നമ്മൾ പ്രകൃതിയെ സ്നേഹിക്കണം നമ്മുടെ പ്രകൃതിയിള്ള വനത്തെ നമ്മൾ നശിപ്പിക്കരുത്. വനത്തെ നമ്മൾ നശിപ്പിക്കാൻ തുടങ്ങിയാൽ മഴയുടെ അളവ് കുറയുന്നു. പിന്നെ ജീവജാലങ്ങളുടെ എണ്ണം കുറയുന്നു. അതിനാൽ നമ്മൾ പ്രകൃതിയെ നശിപ്പിക്കരുത്. പ്രകൃതിയിൽ ഉള്ള മരങ്ങളെ നശിപ്പിച്ചാൻ മണ്ണ് ഒലിപ്പ് തടയുന്നില്ല. നമ്മൾ പ്ലാസ്റ്റിക് കത്തിക്കു മ്പോൾ അതിൽ നിന്ന് വരുന്ന പുക പ്രകൃതിയെ നശിപ്പിക്കുന്നു. അതിനാൽ നമ്മൾ ഏല്ലവരും കൂടി ഒരോ മനസായി നിന്നാൽ പ്രകൃതിയെ സംഭരക്ഷിക്കാൻ കഴിയും...

 

ബിസി ബെന്നി
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം