ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

2019 നവംബറിൽ ചൈനയിലെ വുഹാനിൽക്കണ്ടത്തിയ വൈറസാണ് കോവിഡ് 19, ഈ വൈറസ് പരത്തുന്ന രോഗമാണ് കൊറോണ. 2020 മാർച്ച് ആയപ്പോഴേക്കും ലോകത്തിലങ്ങോളമിങ്ങോളം ഈ രോഗം പടർന്നു പിടിച്ചിരിക്കുകയാണ്.ഈ രോഗം പടരുന്നതിനാൽ എല്ലാ മേഖലകളിലും മനുഷ്യൻ പ്രതിസന്ധിയിലാണ്.ജനങ്ങൾ പുറത്തിറങ്ങാനാകാതെ വീടിനുള്ളിൽ തന്നെ കഴിയുന്നു.

പനി, ചുമ .തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് അസുഖലക്ഷണങ്ങൾ. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പരമാവധി വീട്ടിൽ കഴിയുക, സോപ്പുപയോഗിച്ച് കൈ കഴുകുക, കൈ കൊണ്ട് മുഖത്ത് തൊടാതിരിക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക എന്നീ ശീലങ്ങൾ പാലിച്ചാൽ ഈ രോഗം പകരുന്നത് നമുക്ക് തടയാം

മിൻഹ കെ പി
3A ജി എം യു പി സ്കൂൽ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം