ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി .

Schoolwiki സംരംഭത്തിൽ നിന്ന്
17:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി .

കോവിഡ് - 19 എന്നാൽ ഒരു മാരകമായ വൈറസാണ് .വളരെ വേഗത്തിൽ തന്നെ ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് . ചൈന എന്ന രാജ്യത്താണ് ഇതാദ്യമായി രൂപപ്പെട്ടത് .നിരവധി ജനങ്ങൾ ഈ വൈറസ് ബാധിച്ചു ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുകയാണ് . രോഗലക്ഷണങ്ങൾ പ്രധാനമായും പനി ,തൊണ്ടവേദന ,ചുമ എന്നിവയാണ് .ഇതിനെ പ്രതിരോധിക്കാനായി വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്‌ക്കുകൾ നിർബന്ധമായും ധരിക്കണം .ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക .അകലംപാലിച്ചു നിൽക്കുക .ഈ മഹാമാരിയെ അതിജീവിച്ചു പുതിയൊരു പൊൻപുലരി ലോകത്തിനുണ്ടാകുമെന്ന പ്രതീക്ഷയാണ് ഏറ്റവും പ്രധാനം .

ശിവപ്രിയ .എസ് .എസ് .
3A ഗവ .എൽ .പി .എസ് .പൂഴനാട് .
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം