എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ ഇന്ത്യയും കൊറോണയും സാമ്പത്തിക പ്രതിസന്ധിയും
ഇന്ത്യയും കൊറോണയും സാമ്പത്തിക പ്രതിസന്ധിയും
നമ്മുടെ ലോകത്തിൽ ഒപ്പം രാജ്യത്തിലും മുക്കിലും മൂലയിലുംവരെ കോവിഡ്-19 എന്ന മഹാമാരിഭീഷണി ഉയർ ത്തിയിരിക്കുന്നു . നമ്മുടെ രാജ്യവും ഒപ്പം സംസ്ഥാനവും നേരി ടുന്ന കോവിഡ്-19 എന്ന വെല്ലുവിളിയെ നേരിടാൻ നമ്മുടെ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ ക ർഫ്യൂവും തുടർന്ന് ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. സംഹാര ശേഷിയുള്ള രോഗം തടയാൻ ആളുകൾ വീടുളിൽ ഒതുങ്ങി .അ വശ്യസാധനങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങി. കോവിഡ് വ്യാപനം മൂന്ന് ഘട്ടങ്ങളായാണ് തരംതിരി ച്ചിരിക്കുന്നത് .രോഗംമുള്ളടത്ത് നിന്നും ഒരാൾ അത് ഇല്ലാത്ത സ്ഥലത്ത് വന്നതിനുശേഷം രോഗം സ്ഥിതീകരിക്കുന്നതാണ് ഒന്നാംഘട്ടം .ഇദ്ദേഹവുമായി സമ്പർക്കത്തിൽ വരുന്നവരും അവരോട് ഇടപെടുന്നവരിലും രോഗം വരുന്നത് രണ്ടാംഘട്ടം. സമൂഹവ്യാപനമാണ് മൂന്നാംഘട്ടം .രോഗിയുടെ ശ്രവങ്ങളിലൂടെ യാണ് രോഗം പകരുന്നത് .കൈകൾ കൂടെകൂടെ സോപ്പ് ഉപയോ ഗിക്കുക.വ്യക്തിശുചിത്വം പാലിക്കുക,വ്യക്തികളുമായി ഒരുമീറ്റ റെങ്കിലും അകലം പാലിക്കുക ഇങ്ങനെയൊക്കെ വൈറസിനെ ഒഴിവാക്കാം. 1592 -ൽ ലണ്ടനിൽ പൊട്ടിപുറപ്പെട്ട പ്ലേഗ്-1603 ആ യപ്പോഴേക്കും 30000പേരെ കൊന്നൊടുക്കി എന്നാൽ ചൈന യിലെ വുഹാനിൽ പൊട്ടിപറപ്പെട്ട കൊറോണ ലോകത്തിലെ ലക്ഷകണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാ ണ്. 21 -നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി കൊറോണമാറി .നമ്മുടെ രാജ്യത്ത് കൊറോണ പ്രതിരോധം വളരെയധികം ശക്തമാണ്. ആഗോളസാമ്പത്തിക പ്രതിസന്ധി 1930 കളിലെ വൻ തകർച്ചയെക്കാൾ അതിരൂക്ഷമായിരിക്കും എന്നാൽ ഈ പ്രതിസന്ധി സാമ്പത്തിക കാരണങ്ങൾ കൊണ്ടല്ല .കോവിഡ് 19 എന്ന വൈറസ് മൂലമാണ് ഉണ്ടായത് .അതിതീവ്രതയോടെ യാണ് ഈ മഹാമാരി സമ്പത് ഘടനയെയും സമൂഹത്തേയും നിശ്ചലമാക്കിയിരിക്കുന്നു. വൈറസ് വ്യാപനത്തെ ഭയന്ന് നി ലനിൽപ്പിന് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഉത്പാ ദിപ്പിക്കുന്ന എല്ലാ സാമ്പത്തികപ്രവത്തനങ്ങളും തത്ക്കാല ത്തേക്ക് നിർത്തിവെക്കാൻ ലോകരാജ്യങ്ങൾ നിർബന്ധിതരാ യിരിക്കുകയാണ്. കോവിഡ് വ്യാപനത്തിൻെ്റ ഈ കാലവും നമ്മൾ അ അതിജീവിക്കും .ഇന്ത്യയുടെ വികസനകാഴ്ച്ചപ്പാടുകള്ക്കുറിച്ചും സമൂഹികപ്രതിബദ്ധതയെക്കുറിച്ചും ആയിരിക്കും ചർച്ചചെയ്യാൻ പോകുന്നത്.ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം. ലോക്ഡൗൺ കഴിഞ്ഞ് പഴയതു പോലെയാകുമ്പോൾ പ്രകൃതിയെ സംരക്ഷിച്ച് ഇനി ഒരു ദുരന്തം വരാതിരിക്കാൻ നമുക്ക് മുൻകരുതലുകൾ എടുക്കാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം