പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/എനിക്കും പൂവിനും ഒരേ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എനിക്കും പൂവിനും ഒരേ സ്വപ്നം


ഞാൻ കാണുന്ന സ്വപ്നത്തിനു എന്തു ഭംഗി
എന്റെ പൂന്തോട്ടത്തിലെ
വാടാമല്ലിക്കും മുല്ലക്കും
നിറമുള്ള സ്വപ്‌നങ്ങൾ ഇല്ലേ ..
കുഞ്ഞിളം കാറ്റിൽ തലയാട്ടി
കുഞ്ഞിളം മേനിയിൽ മെല്ലെ തഴുകി
ഈ പൂവിന്റെയും മരത്തിന്റെയും
ഈറനണിഞ്ഞ മിഴികളിലുള്ള
സ്വപ്നത്തെ ആരറിയുന്നു
എല്ലാരുടെയും സ്വപ്നങ്ങളെ
ഇഴചേർക്കുന്ന പ്രകൃതി എത്ര സുന്ദരം
 

FATHIMA MINSHA PK
1 A PMSAMLPS PERUVALLUR
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത