ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പരിസര ശുചിത്വം എന്നാൽ നമുക്ക് ചുറ്റുമുള്ള ശുചിത്വമാണ് . ചുറ്റും ശുചിയാണെങ്കിൽ മാത്രമേ നമ്മൾ മനുഷ്യർ ശുചിയാവുകയുള്ളൂ . ഇല്ലെങ്കിൽ നമുക്ക് പലവിധ മാറാവ്യാധികൾ പിടിപെടും. കൂടുതലായും പകർച്ചവ്യാധികൾ വെള്ളത്തിലൂടെയും വായുവിലൂടെയും , സമ്പർക്കം മൂലമാണ് പകരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനയിൽ നിന്നും ഉത്ഭവിച്ച് മറ്റുള്ള നാടുകളിലേക്ക് പടർന്നു പിടിക്കുകയും ചെയ്ത കോവിഡ് 19 എന്ന പകർച്ചവ്യാധി തടയാൻ ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വവും പിന്നെ സാമൂഹിക അകലം പാലിക്കുകയും ആണ് . "പരിസ്ഥിതി ശുചിയാണെങ്കിൽ നമ്മുടെ നാടിനെ രക്ഷിക്കാം "
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം