ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/Mahamari corona
'
ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി
ഈ കോവിഡ്- 19 നമ്മുടെ ജീവിതത്തെയാകെ തകിടo മറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഓഫീസുകളും, കടകമ്പോളങ്ങളും ,ഷോപ്പിംഗ് മാളുകളും, സിനിമാ തീയേറ്ററുകളും, ആരാധനാലയങ്ങളും വരെ അടച്ചുപൂട്ടി.മാർച്ച് 15 മുതൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനതാ കർഫ്യൂവും തുടർന്ന് രാജ്യത്തുടനീളം ലോക് ഡൗണും പ്രഖ്യാപിച്ചു. എല്ലാവരും കഴിയുന്നതും വീടുകളിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ രോഗ പ്രതിരോധത്തിനായി നാo മുൻകരുതലായി പാലിക്കണം .കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് വൃത്തിയാക്കുക എന്നി ശുചിത്വ ശീലങ്ങളും രോഗ പ്രതിരോധത്തിന് വളരെ അത്യാവശ്യമാണ്. ഇങ്ങനെ ഈ രോഗാണുവിനെ തുരത്തി ഈ വിപത്തിനെ നാം അതിജീവിക്കും.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരംനോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരംനോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം