ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ന കരിവണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPSVETTOMPALLIPPURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കരിവണ്ട് | color= 1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന കരിവണ്ട്

കൊറോണയെന്നൊരു കരിവണ്ട്
ലോകംവാഴും കരിവണ്ട്.
ഞങ്ങളെയെല്ലാം വീട്ടിലിരുത്തി
കരിവണ്ടെ നീ എങ്ങോട്ടാ.......
ആഘോഷങ്ങൾ ഇല്ലാതാക്കി,
ജനങ്ങളെയെല്ലാം വേദനയാക്കി,
ആഹാരം നീ പരിമിതമാക്കി.
കരിവണ്ടെ നീ എങ്ങോട്ടാ.......
ഞങ്ങൾക്കിനിയും പഠിക്കേണം .
ഞങ്ങൾക്കിനിയും കളിക്കേണം
വീട്ടിലിരിക്കാം ഞങ്ങളിപ്പോൾ
വേഗം പോകൂ കരിവണ്ടേ
 

ഹന്ന സി
2 എ ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം
തിരൂര് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത