എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി./അക്ഷരവൃക്ഷം/മഹാമാരി പഠിപ്പിച്ച പാഠം
മഹാമാരി പഠിപ്പിച്ച പാഠം
ആർഭാടമായി ജീവിക്കണം എന്ന കൊതിയാണ് ചെറുപുരയിൽ താമസിക്കുന്നവർക്കും എന്തും ചെയ്യാൻ കഴിയുന്നത്. ചിലപ്പോൾ അവർ ചെയ്തു കൂട്ടുന്നത് ഈശ്വരന് നിരക്കാത്ത കാരിയങ്ങള് ആണ്. അങ്ങനെ ഇരിക്കെ ഈശ്വരൻ മനുഷ്യർക്ക് കൊടുത്ത ശിക്ഷ ആണ് കൊറോണ വൈറസ് എന്ന മഹാമാരി. ആ മഹാമാരിയിലൂടെ അഹങ്കാരികളായ മനുഷ്യർക്ക് നഷ്ടം ആയതു സ്വന്തം ജീവൻ വരെ ആണ്. നിപ, പ്രളയം വന്നപ്പോഴും മനുഷ്യർ ചെറുത്തു നിന്നും പോരാടി, എന്നാൽ മഹാമാരിക്ക് മുന്നിൽ ലോകം ഒന്നടങ്കം തല കുനിച്ചു. മഹാമാരിയിലൂടെ മനുഷ്യർ പുതിയ ശീലങ്ങൾ പഠിച്ചു. എല്ലാവരും ജങ്ക് ഫുഡിന് അടിമ, എന്നാൽ ഈ മാരി കാലത്തു എല്ലാവരും പാടത്തും പറമ്പിലും കൃഷിക്കായി ഇറങ്ങി. ഈ മാരി കാലത്തെങ്കിലും മനുഷ്യർ ഒരു പാഠം പഠിച്ചാൽ മതിയായിരുന്നു. എല്ലാം ഈശ്വരന്റെ കൈയിൽ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ